കഥാപ്രസംഗത്തിന്റെ നൂറു വർഷങ്ങൾ ആഘോഷിക്കുന്ന ഈ വേളയിൽ യുവകലാ സാഹിതിയും പ്രബോധിനി ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിപ്പിക്കുന്ന കാവ്യ സന്ധ്യ 2024 മാർച്ച് 31 ന് വൈകിട്ട് 5 ന് പിരപ്പൻകോട് പാറോട്ടുകോണം ബിൽഡിംഗിൽ നടക്കും. 5:30 സാംസ്കാരിക സമ്മേളനം , യുവകലാസാഹിതിയുടെ മാണിക്കൽ മേഖല കമ്മറ്റിയുടെയും പ്രബോധനീ ഗ്രന്ഥശാലയുടെ വാർഷിക ആഘോഷങ്ങ ളുടെയും ഉദ്ഘാടനം. യുവകലാസാഹിതിയുടെ സാംസ്കാരിക നായകന്മാർ പങ്കെടുക്കും. തുടർന്ന് രാഗം മ്യൂസിക്സിലെ യുവ കലാകാരന്മാർ അണിനിരക്കുന്ന കാവ്യ സന്ധ്യ. 6.30 ന് പിരപ്പൻകോട് മധുവിൻ്റെ കഥാ പ്രസംഗം കഥ:ഹെലൻ .
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

0 Comments