വനിതകൾക് എതിരെയുള്ള വർദ്ധിച്ചു വരുന്ന അതിർക്രമങ്ങൾക്കെതിരെ വേൾഡ് മലയാളീ കൌൺസിൽ വിമൻസ് ഫോറം പ്രതിഷേധം രേഖപെടുത്തി

by | Jul 21, 2022

വനിതകൾക് എതിരെയുള്ള വർദ്ധിച്ചു വരുന്ന അതിർക്രമങ്ങൾക്കെതിരെ വേൾഡ് മലയാളീ കൌൺസിൽ വിമൻസ് ഫോറം പ്രതിഷേധം രേഖപെടുത്തി
—————————
വേൾഡ് മലയാളീ കൌൺസിൽ ഗ്ലോബൽ വിമൻസ് ഫോറത്തിന്റെ കൺവെൻഷൻ എറണാകുളം IMA ഹാളിൽ കൂടിയ മീറ്റിംഗിൽ വനിതകൾ ക്കെതിരെ വർദ്ധി ച്ചുവരുന്ന അതിക്രമങ്ങളിൽ പ്രധിഷേധം രേഖപെടു ത്തുകയും, തൊഴിൽ മേഖലയിൽ വനിതകൾക് സുരക്ഷിതത്വ വും ഏർപ്പെടുത്തുവാൻ വേണ്ട നടപടികൾ കൈകൊള്ളൂ വാൻ തീരുമാനിച്ചു.
വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വിമൻസ് ഫോറം ചെയർപേഴ്സൺ ശ്രീമതി.തങ്കമണി ദിവാകരന്റെ ആദ്യക്ഷതയിൽ ആയിരുന്നു യോഗം. Wmc ഗ്ലോബൽ ചെയർമാൻ ശ്രീ. ജോണി കുരുവിള ഉത്ഘാടനം ചെയ്തു. ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ്‌ ശ്രീമതി. ജാനറ്റ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യ റീജിയൻ ട്രെഷറർ ശ്രീ. രാമചന്ദ്രൻ പേരാമ്പറ, ഇന്ത്യ റീജിയൻ വൈസ് പ്രസിഡന്റ്‌ ശ്രീമതി. സലീനമോഹൻ,ഗ്ലോബൽ പരിസ്ഥിതി ചെയർമാൻ ശ്രീ. ശിവൻമട ത്തിൽ,ഗ്ലോബൽ അഡ്വൈസറി ബോർഡ്‌ മെമ്പർ ശ്രീ. വർഗീസ് പന ക്കൽ,ശ്രീമതി ശാന്തപോൾ, dr. വിജയലക്ഷമി, ലളിതരാമചന്ദ്രൻ, അഡ്വ. ശ്രീധരൻ, ഫാത്തിമരഹന, ഹെൻട്രി ആഗസ്റ്റിൻ,പോൾ വാടശേരി,സിമി, സുന്ധുക്കണ്ണൻ, ജോൺസൺ, ലാലി, ലിസ്സി എന്നിവർ പ്രസംഗിച്ചു. വിമൻസ് ഫോറം പ്രസിഡന്റ്മാരെ ആദരിച്ചു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും ​തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന്

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന് ​പൂമല (തൃശ്ശൂർ): ഇരുപത് വർഷത്തിലധികം മദ്യാസക്തിയുടെ ദുരിതമനുഭവിച്ച ശേഷം, സ്വന്തം ജീവിതത്തെ മാറ്റിയെഴുതി, പിന്നീട് ഇരുപതിനായിരത്തിലധികം മദ്യാസക്തരെ...

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ​കഠിനംകുളം സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെയാണ് (വയസ്സ് 22) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാരക രാസലഹരി...

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ ​തിരുവനന്തപുരം: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണികൾ വർധിക്കുന്നതായി വ്യാപകമായ പരാതികൾ. 5000 രൂപ പോലുള്ള ചെറിയ തുകകൾ നൽകി സാധാരണക്കാരെ കെണിയിൽപ്പെടുത്തി ഉയർന്ന പലിശ ഈടാക്കുകയും...

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, വാഹനങ്ങൾ സമന്വയനഗർ വഴി തിരിഞ്ഞ് മാങ്കുളം – മുണ്ടക്കൽവാരം – പാറക്കൽ – മൂളയം പാലം വഴിയാണ് ആറ്റിങ്ങൽ റോഡിലേക്കുള്ള യാത്ര തുടരുന്നത്. ചെറിയ വാഹനങ്ങൾക്ക്...