*ആർ.സി.സി യിൽ ഭക്ഷണപ്പൊതി നൽകും.*
വെഞ്ഞാറമൂട് ഗവ.യു.പി.എസിലെ തണൽ പദ്ധതിയുടെ ഭാഗമായി *അന്നം അമൃതം* പരിപാടിയിലൂടെ തിരുവനന്തപുരം ആർ.സി.സി യിൽ ചികിത്സയിൽ കിടക്കുന്നവർക്കായി ആയിരം ഭക്ഷണപൊതി നാളെ (വെള്ളി) നൽകും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: എ.ഷൈലജാബീഗം മുഖ്യാതിഥിയായി പങ്കെടുക്കും.ആർ.സി.സി. അഡിഷണൽ ഡയറക്ടർ ഡോക്ടർ .സജീദ്,ദേശീയ രക്തദാന സംഘടന പ്രസിഡന്റ് ശ്രീ.കെ.പി.രാജഗോപാലൻ, തിരുവനന്തപുരം ജില്ലാവിദ്യാഭ്യാസ ഓഫീസർ ശ്രീ. ആർ.എസ്.സുരേഷ് ബാബു,
പി.റ്റി.എ.പ്രസിഡന്റ് ശ്രീ.എസ്.ഷിഹാസ് , ഹെഡ്മാസ്റ്റർ ശ്രീ.എം.കെ.മെഹബൂബ്, എം.പി.റ്റി.എ പ്രസിഡന്റ് ശ്രീമതി. ആശാഭൈരവി,പി റ്റി എ. അംഗം ശ്രീ. കെ.എൽ സന്തോഷ് കുമാർ , സീനിയർ അസിസ്റ്റന്റ് ശ്രീമതി.കെ.എസ്. സന്ധ്യാകുമാരി, സ്റ്റാഫ്. സെക്രട്ടറി. ശ്രീ.എസ്. നിഹാസ്,എസ്.ആർ.ജി. കൺവീനർ. ശ്രീ.എൽ.ജെ.അഖിൽ, പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി സൗമ്യ എസ് കുട്ടികൾ എന്നിവർ പങ്കെടുക്കും.
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്കാര സമർപ്പണവും
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്കാര സമർപ്പണവും തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

0 Comments