സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത*
സംസ്ഥാനത്ത് ഇന്നും (ജൂലൈ 31) നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്കും നാളെ മുതൽ ആഗസ്റ്റ് നാലുവരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു.അടുത്ത അഞ്ച് ദിവസം ഇത് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.

0 Comments