നന്മ കരിച്ചാറ ചാരിറ്റബിൾ സൊസൈറ്റിയുടെ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരസങ്ങളും അധ്യാപകർക്കുള്ള സ്നേഹാദരവും ബഹുമാന്യനായ മുൻ ഡി ജി പി ശ്രീ ഋഷിരാജ് സിങ് നിർവഹിച്ചു ചടങ്ങിൽ നന്മ അഡ്വൈസറി ബോർഡ് ചെയർമാൻ അഡ്വ സിറാജുദീൻ അധ്യക്ഷനായിരുന്നു പ്രെസിഡെന്റ് ശ്രീ എ ഫൈസൽ സെക്രട്ടറി എം റസീഫ് നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊ ചാൻസിലർ എം സ് ഫൈസൽ ഖാൻ ചലച്ചിത്ര താരം റിയാസ് നര്‍മകല അണ്ടൂർക്കോണം ഗ്രാമപഞ്ചയാത്തു പ്രസിഡന്റ് ഹരി നിലയം കവിയും സാഹിത്യകാരനുമായ ശ്രീ കാര്യവട്ടം ശ്രീകണ്ഠൻ നായർ അൽഫാസ് എം ഡി ശ്രീ ഷിബു അബുബക്കർ Dr ലീമ ദീപക് നന്മ കൺവീനർ എ കെ ഷാജി ഫൗണ്ടർ അയ്യൂബ് ഖാൻ തുടങ്ങിയവർ സംസാരിച്ചു
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

0 Comments