ലഹരി മുക്ത കേരളം. അധ്യാപകപരിശീലനംകണിയാപുരം ബി.ആർ. സി
പോത്തൻകോട് LVHS സ്കൂളിൽ നടന്ന ഹൈസ്കൂൾ /ഹയർ സെക്കന്ററി അധ്യാപകപരിശീലനം ബഹുമാനപെട്ട പോത്തൻകോട് സബ് ഇൻസ്‌പെക്ടർ രാജീവ് ഉത് ഘാടനം നടത്തി.. ബി. ആർ. സി. ട്രെയിനർ രാജേഷ് ലാൽ സ്വാഗതവും ട്രെയിനർ ശ്രീജ നന്ദി യും പറഞ്ഞു.സ്റ്റേറ്റ് റിസോർസ് പേഴ്സൺ റസൽസബർമതിപദ്ധതി വിശദമാക്കി.സ്കൂൾ ഹെഡ്മിസ്ട്രെസ് മായ ആദ്യക്ഷതവഹിച്ചു സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സന്തോഷ്. മുഖ്യ പ്രഭാഷണം നടത്തി.റിസോഴ്സ് പേഴ്സൻ. ഷഫീല. റോയ്. എന്നിവർ ആശംസകൾ നേർന്നു .

0 Comments