വെഞ്ഞാറമൂട്ടിൽ കെ.എസ്ആർ.ടി.സി ബസ്സിന്റെ ചില്ലുകൾ കല്ലെറിഞ്ഞു തകർത്ത പ്രതിയെ വെഞ്ഞാറമൂട് പോലീസ് പിടികൂടി. കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി ഇക്കഴിഞ്ഞ 4 -11- 2023ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ആലുവ സ്വദേശിയായ മാത്യുവിനെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. അന്നേ ദിവസം രാത്രി 8:30 ഓടെ തിരുവനന്തപുരത്തുനിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ പിൻഭാഗത്തെ ഗ്ലാസ് ആണ് പ്രതി മാത്യു എറിഞ്ഞു പൊട്ടിച്ചത്.
വെഞ്ഞാറമൂട് വയ്യേറ്റ് വച്ചാണ് സംഭവം നടന്നത്.
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

0 Comments