കേരള സർക്കാർ നടത്തുന്ന ലഹരി മുക്ത കേരളം പദ്ധതി.. കണിയാപുരം സബ് ജില്ലാ അധ്യാപക പരിശീലന പരിപാടിയുടെ ഉത്ഘാടനം
മംഗല പുരം സബ് ഇൻസ്‌പെക്ടർഅമർ സിംഗ് നായകം നിർവഹിച്ചു..കണിയാപുരം ബി. ആർ. സി. ട്രെയിനർ രാജേഷ് ലാൽ സ്വാഗതവും സ്റ്റേറ്റ് റിസോഴ്സ് പേർസൻ റസൽ സബർമതി നന്ദി യും പറഞ്ഞു.. ഡയറ്റ് ഫാക്കൽറ്റി കബീർ സാർ പദ്ധതിവിശദമാക്കി. ട്രെയിനർ ദിനേശ്.സി. എസ്
അധ്യക്ഷൻ ആയിരുന്നു..മറ്റ് BRC. CRC കോർഡിനേറ്റർ.AEO ഷീജ. ബിപിസി പാറക്കൽ ഉണ്ണികൃഷ്ണൻ. എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു.
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

0 Comments