കഴക്കൂട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കഴക്കൂട്ടം സൈനിക സ്‌ക്കൂളിനു സമീപം ഒന്‍പതു മണിയോടെയാണ് അപകടം. അമിത വേഗതയിലെത്തിയ ബൈക്ക് കാറിലിടിച്ച് കത്തുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.
വെഞ്ഞാറമൂട് ആലിയാട് സ്വദേശിയായ വിഷ്ണു (24) ആണ് മരിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് എതിര്‍ വശത്തുകൂടി വരികയായിരുന്ന കാറില്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു തകര്‍ന്ന ബൈക്ക്ഉടന്‍ കത്തി.
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

0 Comments