*വെമ്പായം ഫാർമേഴ്‌സ് വെൽഫയർ സഹകരണ സംഘം പുതിയ ഭാരവാഹികൾ ചുമതലയേറ്റു*
വെമ്പായം ഫാർമേഴ്‌സ് വെൽഫയർ സഹകരണ സംഘം പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
ജയകുമാരൻ നായർ ( പ്രസിഡന്റ് )
എം. സജീർ ( വൈസ് പ്രസിഡന്റ് )
മധുസൂദനൻ നായർ
മണികണ്ഠൻ നായർ എൻ
ഷൈലജ കുമാർ
വാസുദേവൻ നായർ. വി
മണികണ്ഠൻ നായർ
ബീനാ അജിത്
ശോഭന (ഭരണ സമിതി അംഗങ്ങൾ ) എന്നിവരാണ്
വരണാധികാരി രതീഷ് കുമാർ (വെഞ്ഞാറമൂട് യൂണിറ്റ് ഇൻസ്‌പെക്ടർ ) ന്റെ സാന്നിധ്യത്തിൽ ആയി ചുമതല ഏറ്റത്.സെക്രട്ടറി സംഗീത കൃഷ്ണൻ
മൊട്ടമൂട് പുഷ്പാംഗതൻ, ചിറക്കോണം റെജി, കണക്കോട് ഭുവനചന്ദ്രൻ,ഇ. റഫീഖ്, എ.എസ്. ഹാഷിം, എം.റിഫായി, സുരേന്ദ്രൻ നായർ, രതീഷ് തുടങ്ങിയവർ സാന്നിധ്യംവഹിച്ചു
0 Comments