*സമാധാന നൊബേൽ ഇറാനിൽ തടവിലുള്ള നർഗേസ് മൊഹമ്മദിക്ക്*
ഓസ്‌ലോ > സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മൊഹമ്മദിക്ക്. ഇറാ നിലെ സ്ത്രീകളുടെ വിമോചനത്തിനും, അവകാശങ്ങൾക്കായി നടത്തിയ പോരാട്ടത്തിനുമാണ് പുരസ്‌കാരം. 13 തവണ അറസ്റ്റിലായ നർഗേസ് മൊഹമ്മദി ഇപ്പോൾ ജയിൽ വാസമനുഭവിക്കുകയാണ്
0 Comments