മാനിഷാദ യുമായി. റസൽ സബർമതി യും. എം. റസീഫും. സംസ്ഥാന മദ്യവർജ്ജന സമിതിയുടെ പുതിയ ലഹരി വിരുദ്ധ പ്രഭാഷണ പരമ്പര ആണ്. മാനിഷാദ (ലഹരി യിൽ മയങ്ങല്ലേ… കഴിഞ്ഞരണ്ടു വർഷം കൊണ്ട്. മദ്യവർജ്ജന സമിതി 101ലഹരി വിരുദ്ധ പ്രഭാഷണം നടത്തി കഴിഞ്ഞു. കേരളത്തിലെ സ്കൂളുകൾ. കോളേജ്കൾ.. ഗ്രാമങ്ങൾ ഇന്ത്യ യിലെ വിവിധ സംസ്ഥാന ങ്ങൾ.. ഇവിടങ്ങളിൽ ആണ് 101ലഹരി വിരുദ്ധ പ്രഭാഷണം നടത്തിയത്.. സമിതിയുടെ സംസ്ഥാന സെക്രട്ടറി റസൽ സബർമതി കണിയാപുരം ഗവണ്മെന്റ് സ്കൂൾ അധ്യാപകൻ ആണ്. സമിതിയുടെ പ്രസിഡന്റ് തിരുവനന്തപുരത്തു അറിയപ്പെടുന്ന ബിസിനസ് കാരൻ ആണ്.. ഇതിനകം 101ലഹരി വിരുദ്ധ പ്രഭാഷണ വേദിയിൽ മന്ത്രി മാർ. MLA മാർ. MP മാർ സാംസ്‌കാരിക പ്രവർത്തകർ.. ക്രമസമാധാന രംഗത്തെ പ്രമുഖർ. എക്സ്സൈസ് രംഗത്തെ പ്രമുഖർ രാഷ്ട്രീയ പ്രമുഖർ സിനിമ സീരിയൽ താരങ്ങൾ അതിന് പുറമെ സമൂഹതിന്നു മാതൃക ആയി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ… ഈ പ്രഭാഷണവേദി കളിൽ പങ്കെടുത്തു…വിട പറഞ്ഞജസ്റ്റിസ് ശ്രീദേവി ആയിരുന്നു. ഇതിന്റെ സ്ഥാപക രക്ഷാധികരി.. ഇപ്പോൾ മുൻ. എം പി.പന്ന്യൻ രവീന്ദ്രൻ.. മുൻ ഡെപ്യൂട്ടി സ്പീക്കർ. വി. ശശി എന്നിവർ സമിതിയുടെ രക്ഷാധികാ രികൾ ആയി പ്രവർത്തിക്കുന്നു. ചലച്ചിത്ര ആക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ. കവി കാര്യാവട്ടം ശ്രീകണ്ഠൻ നായർ. എന്നിവർ മുഖ്യ ഉപദേഷ്ട്ടാ ക്കൾ ആയും പ്രവർത്തിക്കുന്നു… CGLS ഡയറക്ടർ റോബർട്ട് സാം.. ഗുരുവായൂർ അപ്പൻ ഡയറക്ടർ അനിൽകുമാർ. കണിയാപുരം നാസറു ദീൻ .. ശ്രീദേവി. ഷാജി പ്രിയ ജോൺ. അനിത കോട്ടയം. തുടങ്ങിയ ഏഴു പേർ അടങ്ങിയ ശക്തമായ കമ്മിറ്റിയും പ്രവർത്തിക്കുന്നു മറ്റുള്ളവരിൽ നിന്നും യാതൊരു പിരിവും ഇല്ലാതെ ആണ്. ഇതുവരെ നടത്തിയ 101ലഹരി വിരുദ്ധ പ്രഭാഷണവുംഇതിനകം 101ലഹരി വിരുദ്ധ പ്രഭാഷണവേദിയിൽ വെച്ച് മൂവായിരം പ്രതിഭ കളെ ആദരിക്കുകയും ചെയ്തു. ഇതിനകം ഏകദേശം 15ലക്ഷം രൂപയോളം ഇവർ ചിലവാക്കി കഴിഞ്ഞു.. വരുമാനത്തിന്റെ ഒരു ഭാഗം ആണ് ഈ പ്രവർത്തനത്തിന് ഇവർ ഉപയോഗിക്കുന്നത്.തുടർന്ന് വീണ്ടും ലഹരി വിരുദ്ധ പ്രഭാഷണം തുടങ്ങണം എന്ന ആവശ്യം സ്കൂളുകൾ. വീണ്ടും ആവശ്യപെട്ടു.. അതിന്റ അടിസ്ഥാനത്തിൽ വീണ്ടും പുതിയ 101ലഹരി വിരുദ്ധ പ്രഭാഷണം.. പേര് :മാനിഷാദ :അതിന്റ ഒന്നാമത്തെ പ്രഭാഷണം ചിന്മയ സ്കൂൾ കുന്നുംപുറത്തു വച്ച് സിനിമ താരം പ്രേകുമാർ നിർവഹിച്ചു.. കഴിഞ്ഞരണ്ടു വർഷം മുൻപ് നടന്ന ലഹരി വിരുദ്ധ പ്രഭാഷണം.. അതിൽ ഒന്നാം പ്രഭാഷണം നിർവഹിച്ചതും പ്രേംകുമാർ തന്നെ യായിരുന്നു. ഇപ്പോൾ 101പ്രഭാഷണംനടത്താൻ ഉള്ള തിരക്കിൽ ആണ സംസ്ഥാന മദ്യവർജ്ജന സമിതി.
റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ 500% നികുതി; ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസ് ഭീഷണി
വാഷിങ്ടൺ: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പൻ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് തടയാൻ ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ്...
0 Comments