വെഞ്ഞാറമൂട് ഗവ:UPS ന്
*”ഹരിതം 2022 പുരസ്ക്കാരം”*
ദേശീയഹരിതസേനയുടെ ആഭിമുഖ്യത്തിൽ 2021 – 2022 വർഷം തിരുവനന്തപുരം ജില്ലയിൽ മികച്ച പരിസ്ഥിതി പ്രവർത്തനം കാഴ്ചവച്ച വിദ്യാലയങ്ങൾക്കായി ഏർപ്പെടുത്തിയ ഹരിതം 2022 പുരസ്കാരം വെഞ്ഞാറമൂട് ഗവ: യു.പി.എസ്സിന് ലഭിച്ചു.
വഞ്ചിയൂർ ഹോളി ഏഞ്ചൽ സ് കോൺവെന്റ് സ്കൂളിൽ വച്ച് ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി. ബഹു: M.V.ഗോവിന്ദൻ മാസ്റ്ററിൽ നിന്നും ഹെഡ്മാസ്റ്റർ ശ്രീ.M.K.മെഹബൂബ് പുരസ്ക്കാരം ഏറ്റുവാങ്ങി.
റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ 500% നികുതി; ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസ് ഭീഷണി
വാഷിങ്ടൺ: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പൻ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് തടയാൻ ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ്...
0 Comments