വൈദ്യുതാഘാതമേറ്റ് വയോദിക മരിച്ചു.
പിരപ്പൻകോട്
റോസാമംഗലം ആശാലയത്തിൽ ശാന്തമ്മ 72വയസ്സ് ആണ് മരിച്ചത്. വീട്ടിലെ ബാത്‌റൂമിനുള്ളിൽ പോയി തിരിച്ചിറങ്ങുന്ന സമയം കാൽ തെന്നുകയും താഴേക്ക് വീഴും എന്നായപ്പോൾ താഴെ വീഴാതിരിക്കാൻ
ബാത്‌റൂമിലേക്ക് ചായ്ഞ്ഞു കിടന്ന വൊയറിലേക്കായിരുന്നു പിടിച്ചത് . പെട്ടന്ന് വൈദ്യുതാഘാതം ഏൽക്കുകയും നിലത്തു വീഴുകയും ചെയ്‌തു. വീട്ടുകാർ ഓടി എത്തിയപ്പോഴേക്കും ശാന്തമ്മ മരണപെട്ടിരുന്നു..
റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ 500% നികുതി; ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസ് ഭീഷണി
വാഷിങ്ടൺ: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പൻ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് തടയാൻ ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ്...
0 Comments