CPI(M) നും LDF സർക്കാരിനും
മുഖ്യമന്ത്രിക്കും എതിരായി UDF -BJP
ഉപജാപക സംഘങ്ങളുടെ നുണ
പ്രചരണങ്ങൾ തുറന്നു
കാട്ടുന്നതിനായി CPIM.
വെഞ്ഞാറമൂട് ഏര്യാ
കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ
ജാഥ വെമ്പായം ജംഗ്ഷനിൽ CPIM ജില്ലാ
സെക്രട്ടറി സ. ആനവൂർ നാഗപ്പൻ
ജാഥ ഉദ്ഘടനം ചെയ്തു.
ഉദ്ഘാടന യോഗത്തിൽ DYFI അഖിലേന്ത്യ
പ്രസിഡന്റ് സ. AA റഹിം MP, എം. എൽ. എ ഡി. കെ മുരളി
DYFI സംസ്ഥാന കമ്മിറ്റി അംഗം ഷബീർ, പാർട്ടി ഏരിയ
സെക്രട്ടറിയും ജാഥാ മാനേജരുമായ സ. EA.
സലിം, Adv.B. MS. രാജു, Adv. PG. സുധീർ, KP. സന്തോഷ്,Adv. R. അനിൽ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ സെക്രട്ടിയിൽനിന്നും പതാക
ഏറ്റുവാങ്ങി ആവേശോജ്ജ്വലമായ
സ്വീകരണത്തത്തോടെ ജാഥ പ്രയാണം
ആരംഭിച്ചു.
0 Comments