ഭാരത് സേവക് സമാജിന്റെ ഭാരത് സേവാ ദേശീയ പുരസ്കാരം പത്തനംതിട്ട റാന്നി കൊറ്റനാട് സ്വദേശി ആശിഷ് സാമുവൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ശ്രീ ബി. എസ്. ബാലചന്ദ്രനിൽ നിന്നും 13/ 5/ 2024 ന് ഭാരത് സേവക് സമാജിന്റെ തിരുവനന്തപുരം ആസ്ഥാനത്തിൽ വച്ച് ഏറ്റുവാങ്ങി. ചെങ്ങന്നൂർ കല്ലിശ്ശേരി കെ.എം. ചെറിയാൻ ഹോസ്പിറ്റലിലെ കൗൺസിലർ കൂടിയാണ് ആശിഷ് സാമുവൽ. മാനസികരോഗ, ലഹരി വിമുക്ത ചികിത്സാരംഗത്തും, ജീവകാരുണ്യ പൊതുപ്രവർത്തനരംഗത്തെയും സമഗ്ര സംഭാവന പരിഗണിച്ചാണ്. പുരസ്കാരത്തിന് അർഹനായത്.
റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ 500% നികുതി; ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസ് ഭീഷണി
വാഷിങ്ടൺ: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പൻ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് തടയാൻ ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ്...
0 Comments